Sunday, 24 February 2013

How can unlook memory card



 പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം.




മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് പുറത്തെടുത്ത് വച്ചിരിയ്ക്കുകയാണെങ്കില്‍അത് തിരിച്ച് ഫോണില്‍ ഇടുക. പക്ഷെ വീണ്ടും മെമ്മറി കാര്‍ഡിന്റെ ലോക്ക്തുറ്ക്കാനുള്ള ശ്രമം ഉപേക്ഷിയ്ക്കുക.
ഫോണിലേയ്ക്ക് എഫ് എക്‌സ്‌പ്ലോറര്‍ (FExplorer) എന്ന സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക.
ആപ്ലിക്കേഷനിലെ പാത്ത് തുറന്ന് mmcstoreഎന്ന ഫയല്‍ തെരയുക.
കണ്ടെത്തിക്കഴിഞ്ഞാല്‍ mmcstore.txt എന്ന് പേര് മാറ്റുക.
ഇനി കമ്പ്യൂട്ടറില്‍ നോട്ട്പാഡ് തുറന്ന് ഈ ഫയല്‍ അതിലേയ്ക്ക് കോപ്പി ചെയ്യുക.
ഇപ്പോള്‍ നോട്ട്പാഡില്‍ നിങ്ങളുടെ പാസ്‌വേഡ് കാണാന്‍ സാധിയ്ക്കും :)

No comments:

Post a Comment